I use a 3-in-1 face cream like Pilgrim Red Vine face cream SPF 30 kyuki yeh hai moisturizer bhi aur sunscreen bhi, aur iss mein …

47 COMMENTS

  1. മൊത്തത്തിൽ പറഞ്ഞാൽ എല്ലാ productsum നല്ലത് തന്നെ അല്ലെ…. എല്ലാരും ഇങ്ങനെ പ്രൊമോഷൻസ് ചെയ്യാൻ പോയാൽ കമ്പനികൾ എല്ലാം തന്നെ കുതിച്ചുയുരുമല്ലോ…

  2. ഇങ്ങനെ വെളുക്കാൻ മാത്രം നിങ്ങൾ ഒക്കെ എന്ത് ട്രീറ്റ്മെന്റ് ആണ് ചെയ്യുന്നത്

  3. 3 in one mouth wash കൂടി ഉപയോഗിക്ക്….. അല്ലേൽ സൗന്ദര്യം കണ്ട് അടുത്തുകൂടി പോകുന്നവർ തലകറങ്ങി വീഴും 😅

  4. അറിയാത്ത കെമിക്കല്സിനെ പറ്റി പറയാണ്ടിരിക്കുക,, കാശിനു വേണ്ടി ഇത് പോലുള്ള ഫേസ് ക്രീം പ്രേമോട് ചെയ്യണ്ടിരുന്നുടെ,,,

  5. Evare paise ku vendi endhu thenditaravum cheyum nerathe vere edho cream nalladhu paranju .oru sthiradha ella appa appa kanuvare appa vilikum adha sobavam

LEAVE A REPLY

Please enter your comment!
Please enter your name here